തളങ്കര: (MyKasargodVartha) പടിഞ്ഞാറിലെ നാസർ ഹാജി (62) നിര്യാതനായി. ദുബൈയിൽ വസ്ത്ര വ്യാപാരിയായിരുന്നു. അഹ്‌മദ് മൊയ്‌ദീൻ - ആഇശ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കൾ: റിസ്‌വാൻ, റിജാസ്, റമീസ്, ഉവൈസ്, മസീൻ, നിസ്‌മ, നജ്‌വ.
Obituary | തളങ്കര പടിഞ്ഞാറിലെ നാസർ ഹാജി നിര്യാതനായി
ദുബൈയിൽ വസ്ത്ര വ്യാപാരിയായിരുന്നു
Obituary, കാസറഗോഡ് വാർത്തകൾ, Anangoor