സ്വതന്ത്ര കർഷക സംഘം മുളിയാർ പഞ്ചായത് മുൻ പ്രസിഡന്റ് കൂടിയാണ്. മുസ്‌ലിം ലീഗ് പൊവ്വൽ മേഖല റിലീഫ് കമിറ്റി ട്രഷററും മത - സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു. ഉമ്മാഞ്ഞിയാണ് ഭാര്യ. മക്കൾ: എം എ നിസാർ (കർണാടക കൂർഗ് കെഎംസിസി വൈസ് പ്രസിഡന്റ്), എംഎ സ്വാദിഖ് (പൊതുമരാമത്ത് കോൺട്രാക്ടർ) സിയാന, ഹസീന, ശബ്‌ന ബാനു.
മരുമക്കൾ: ശാനവാസ് കല്ലങ്ങാടി, കബീർ ബേവിഞ്ച, ശാഫി സുള്ള്യ, സുഫൈദ അണങ്കൂർ, സുബൈദ ബദിയടുക്ക. സഹോദരങ്ങൾ: എം അബ്ദുൽ ഖാദർ ഹാജി, എം അഹ്‌മദ് ഹാജി, ആഇശ, പരേതനായ എം അബൂബകർ.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, M Abdulla Kunhi Haji was great social activist.