നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന സംഗമത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എന്‍.വി.ദിവാകരന്‍ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ കെ.ലത, അഹമ്മദ് അലി, കെ.അനീശന്‍, കെ.പ്രഭാവതി എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി എന്‍.മനോജ് സ്വാഗതവും വിപിന്‍ മാത്യു നന്ദിയും പറഞ്ഞു. 43 വാര്‍ഡുകളില്‍ നിന്നായി 162 ഗുണഭോക്താക്കള്‍ പങ്കെടുത്തു.
Keywords: News,Kerala,Kerala-News | കേരള-വാർത്തകൾ,Malayalam-News, Kanhangad News, Kasargod News, Kanhangad Municipality, Chairperson, LIFE Mission, Housing Scheme, Meeeting, Held, Kanhangad Municipality LIFE Mission Housing Scheme meeting held.