Join Whatsapp Group. Join now!

Ramadan relief | കാരുണ്യ ഹസ്തവുമായി അമാസ്‌ക് സന്തോഷ് നഗര്‍; റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്‌തു

നാസിർ ഫൈസി ഉദ്‌ഘാടനം നിർവഹിച്ചു, Ramadan relief, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
സന്തോഷ് നഗർ: (MyKasargodVartha) അമാസ്‌ക് സന്തോഷ് നഗറിന്റെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്‌തു. ചെയർമാൻ ഷറഫുദ്ധീന് കൈമാറി സന്തോഷ്‌ നഗർ ഖത്തീബ് നാസിർ ഫൈസി ഉദ്‌ഘാടനം നിർവഹിച്ചു. കൺവീനർ ഇസ്ഹാഖ് സ്വാഗതം പറഞ്ഞു.
  
News, Kasargod, Kasaragod-News, Kerala, Kerala-News, AMASC Santhosh Nagar's Ramadan relief distributed.

ബഷീർ മൗലവി, മൻസൂർ ഹുദവി, അൻവർ ടി എ എന്നിവർ സംസാരിച്ചു. ട്രഷറർ ഉമ്മർ ബദ്രിയ നന്ദി പറഞ്ഞു. നിർധനരായ നിരവധി കുടുംബങ്ങൾക്ക് ഭക്ഷണസാധന സാമഗ്രികളാണ് വിതരണം ചെയ്തത്.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, AMASC Santhosh Nagar's Ramadan relief distributed.

Post a Comment