Join Whatsapp Group. Join now!

Fund raising | മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം: ധനസമാഹരണത്തിന്റെ കുമ്പള പഞ്ചായത് തല ഉദ്‌ഘാടനം നിർവഹിച്ചു

കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ നിർവഹിച്ചു Muslim League, കാസറഗോഡ് വാർത്തകൾ, Malayalam News
കുമ്പള: (MyKasargodVartha) ഫെബ്രുവരി എട്ടിന് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ തറക്കല്ലിടുന്ന മുസ്ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിർമാണത്തിനുള്ള ധനസമാഹരണത്തിന്റെ കുമ്പള പഞ്ചായത്ത് തല ഉദ്‌ഘാടനം കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ നിർവഹിച്ചു.
  
Muslim League Headquarters: Kumbla Panchayat level Fundraising Inaugurated.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മെരിക്കെ, ജില്ലാ സെക്രട്ടറി എം അബ്ബാസ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി എൻ മുഹമ്മദ്‌ അലി, അഷ്‌റഫ്‌ കർള, കെ വി യുസഫ്, സിദ്ധീഖ് ദണ്ടഗോളി, മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ തുടങ്ങിയർ സംബന്ധിച്ചു.

Keywords: Muslim League, Malayalam News, Kumbla, Muslim League Headquarters, Inaguration, Fund Raising, Muslim League Headquarters: Kumbla Panchayat level Fundraising Inaugurated.
< !- START disable copy paste -->

Post a Comment