മരുമക്കൾ: ഹബീബ് റഹ്‌മാൻ പാനൂർ, മുഹമ്മദ് അശ്കർ കാഞ്ഞങ്ങാട്. സഹോദരങ്ങൾ: മുഹമ്മദ്, മൊയ്തു, അശ്റഫ്, അബ്ദുർ റഹ്‌മാൻ, ബീഫാത്വിമ, സുഹ്റ, നഫീസ, പരേതനായ ഇബ്രാഹിം. മൊഗ്രാൽ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ പെറുവാഡ് വാർഡ് മുസ്ലിം ലീഗ് കമിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Keywords: News, Malayalam-News, Kasargod, Kasaragod-News. KA Umar of Perwad passed away.