കാസർകോട്: (MyKasargodVartha) നുള്ളിപ്പാടിയിൽ വ്യാപാരിയായിരുന്ന എൻ എ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ്. മക്കൾ: മുഹമ്മദ് ഹാശിം (ദേശാഭിമാനി കാസർകോട്, പ്രസ് ക്ലബ് പ്രസിഡന്റ്), ഹാരിസ് നുള്ളിപ്പാടി (നുള്ളിപ്പാടി മുഹ് യുദ്ദീൻ ജുമാ മസ്ജിദ് മുൻ സെക്രടറി), ശംസീന, പരേതനായ അഹ്‌മദ് അഫ്സൽ.
മരുമക്കൾ: കബീർ ചട്ടഞ്ചാൽ (ദുബൈ), റഹ്‌മത് ബീഗം, റുഖ്‌സാന. സഹോദരങ്ങൾ: മുഹമ്മദ് ആദൂർ, പരേതരായ മൊയ്തീൻ കുട്ടി, ആഇശ. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ നുള്ളിപ്പാടി മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Obituary | നുള്ളിപ്പാടിയിലെ എൻ എ അബ്ദുല്ല നിര്യാതനായി
വ്യാപാരിയായിരുന്നു, Obituary, Nullipady, കാസറഗോഡ് വാർത്തകൾ