പിതാവിന് വേണ്ടിയുള്ള പ്രാർഥനകളിൽ ഒരു പടി കൂടി കടന്നുള്ള മാനുഷിക മുഖമാണ് ഈ പരിപാടിയെന്ന് ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം പറഞ്ഞു. പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ, രാജേഷ്, ഗോപി തുടങ്ങിയവർ സംബന്ധിച്ചു.
കഴിഞ്ഞ നാല് വർഷങ്ങളായി വിവിധ ജീവകാരുണ്യ, പാലിയേറ്റീവ് രംഗത്തെ സഹായങ്ങളും ഒപ്പം കാൽനടക്കാർക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ള നിരന്തര നിയമ പോരാട്ടങ്ങളും ആശയ പ്രചാരണ പ്രവർത്തനങ്ങളും നടത്തുന്ന സംഘടനയാണ് ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ.
Keywords: News, Kerala, Kasaragod, Charity, Malayalam News, Cherkalam Abdullah Foundation, Food, Patients, Bystanders, General Hospital, Cherkalam Abdullah Foundation distributed food to patients and bystanders at General Hospital.
< !- START disable copy paste -->