Join Whatsapp Group. Join now!

General Hospital | കാസർകോട് ജെനറൽ ആശുപത്രി ഡൗൺ സിൻഡ്രോം ബാധിതരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം സംഘടിപ്പിച്ചു

സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്‌ ഉദ്ഘാടനം ചെയ്തു General Hospital, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസർകോട്: (MyKasargodVartha) ബി ആർസിയും ജനറൽ ആശുപത്രിയും ചേർന്ന് സംയുക്തമായി ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഡൗൺ സിൻഡ്രോം കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം സംഘടിപ്പിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
  
Meeting of children with Down syndrome and parents organized

കാസർകോട് ബി ആർ സി കോർഡിനേറ്റർ ടി ഖാസിം അധ്യക്ഷത വഹിച്ചു. മാനസിക രോഗ വിദഗ്ദൻ ഡോ. ശ്രീജിത്ത് കൃഷ്ണൻ ക്ലാസെടുത്തു. ജിഷ കെ സംസാരിച്ചു. സ്പെഷ്യൽ എജുക്കേഷൻ ടീച്ചർ സിന്ധു സ്വാഗതവും സരസ്വതി ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടിയിൽ കുട്ടികളുടെ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.

Keywords: News, Kerala, Kasaragod, General Hospital, Malayalam News, General Hospital, Inauguration, Childrens, Parents, Meeting of children with Down syndrome and parents organized.
< !- START disable copy paste -->

Post a Comment