Join Whatsapp Group. Join now!

Jobs | കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപകനാകാൻ അവസരം; വിശദാംശങ്ങൾ അറിയാം

വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 22ന് Jobs, Kerala Central University, Malayalam News, കാസറഗോഡ് വാർത്തകൾ
പെരിയ: (MyKasargodVartha) കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിഎ-ബിഎഡ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് പൊളിറ്റികല്‍ സയന്‍സ്, ഇൻഗ്ലീഷ്, ഹിസ്റ്ററി വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിന് നവംബര്‍ 22ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

News, Kerala, Kasaragod, Periya, Jobs, Kerala Central University, Malayalam News, Opportunity to become teacher in Kerala Central University.

ഹിസ്റ്ററിക്ക് രാവിലെ 10.30 നും ഇൻഗ്ലീഷിന് രാവിലെ 11.30നും പൊളിറ്റികല്‍ സയന്‍സിന് ഉച്ചക്ക് 2.30നുമാണ് ഇന്റര്‍വ്യൂ. യോഗ്യത ഉള്‍പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www(dot)cukerala(dot)ac(dot)in സന്ദര്‍ശിക്കുക.

Keywords: News, Kerala, Kasaragod, Periya, Jobs, Kerala Central University, Malayalam News, Opportunity to become teacher in Kerala Central University.
< !- START disable copy paste -->

Post a Comment