Died | അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു
ബുധനാഴ്ച വൈകിട്ടാണ് ജെനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്
Kasargod News, Elderly Man, Died, Admitted, Hospital, Deceased, Disease, Treatment, General Ho
കാസര്‍കോട്: (MyKasargodVartha) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികന്‍ മരിച്ചു. അഡൂര്‍ എടപ്പറമ്പിലെ മാങ്കു (60) ആണ് മരിച്ചത്. ബുധനാഴ്ച (15.11.2023) വൈകിട്ട് അഞ്ച് മണിയോടെയാണ് കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ജീവന്‍ രക്ഷിക്കാനായില്ല. കൂലിത്തൊഴിലാളിയാണ്. ഭാര്യ: ഭാഗീരഥി. മക്കളില്ല. സഹോദരങ്ങള്‍: സുശീല, രാജീവി.