Join Whatsapp Group. Join now!

Obituary | പേരാവൂരിലെ പി കെ ഉലഹന്നാൻ നിര്യാതനായി

കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ മകനാണ് Obituary, Death, കണ്ണൂർ വാർത്തകൾ
പേരാവൂർ: (MyKasargodVartha) കുടിയേറ്റ കർഷകൻ തൊണ്ടിയിലെ പെരുന്തോട്ടത്തിൽ പി കെ ഉലഹന്നാൻ (കുഞ്ഞേട്ടൻ -89) നിര്യാതനായി. ദീപിക ചീഫ് സബ് എഡിറ്ററും കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റുമായ സിജി ഉലഹന്നാൻ ഏക മകനാണ്. ഭാര്യ: പരേതയായ പി കെ മേരി. മരുമകൾ: ലിൻസി കൈതക്കാവിൽ.

News, Kerala, Kannur, Peravur, Obituary, Death, PK Ulahannan of Peravoor passed away.

സഹോദരങ്ങൾ: ലീലാമ്മ പൈങ്ങോട്ടൂർ, എലിസബത്ത് അടിമാലി, ജോയി തൊടുപുഴ, ബേബി തൊടുപുഴ, ആൻസി (ഓസ്ട്രേലിയ), മോളി രാമപുരം, പരേതരായ മറിയക്കുട്ടി, ത്രേസ്യാമ്മ. സംസ്കാരം ശനിയാഴ്ച 12ന് പേരാവൂർ സെന്റ് ജോസഫ് മേജർ ആർകി എപിസ്കോപൽ ദേവാലയത്തിൽ.

Keywords: News, Kerala, Kannur, Peravur, Obituary, Death, PK Ulahannan of Peravoor passed away.

Post a Comment