തൃക്കരിപ്പൂർ: (MyKasargodVartha) കൊയോങ്കരയിലെ മുട്ടത്ത് കുഞ്ഞാതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തല കുഞ്ഞിരാമൻ.
മക്കൾ: വിജയൻ, ജാനകി, ശ്രീദേവി കരിവെള്ളൂർ, രാജൻ, ഉഷ കാടങ്കോട്, പപ്പൻ മുട്ടത്ത്, അനിത എടാട്ടുമ്മൽ. സംസ്കാരം വൈകീട്ട് വൈകീട്ട് മൂന്ന് മണിയോടെ സമുദായ ശ്മശാനത്തിൽ.
Obitaury | കൊയോങ്കരയിലെ മുട്ടത്ത് കുഞ്ഞാതി നിര്യാതയായി
പരേതനായ മൂത്തല കുഞ്ഞിരാമൻ ഭർത്താവാണ് Bovikanam, Obituary, Death, കാസറഗോഡ് വാർത്തകൾ