Join Whatsapp Group. Join now!

Obituary | നെല്ലിക്കുന്ന് പള്ളത്തെ ഹമീദ് നിര്യാതനായി

നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി Nellikkunnu, Obituary, Death, കാസറഗോഡ് വാര്‍ത്തകള്‍
നെല്ലിക്കുന്ന്: (MyKasargodVartha) പള്ളത്തെ ഹമീദ് കൊട്ടയാടി (57) നിര്യാതനായി. അബ്ദുര്‍ റഹ്മാന്‍ - ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, ആഇശ.
      
Hameed Nellikkunnu

സഹോദരങ്ങള്‍: അബ്ദുല്ല (മുംബൈ), അശ്റഫ്, ഹാജറ, അസ്മ. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Nellikkunnu, Obituary, Death, Kerala News, Kasaragod News, Hameed Nellikkunnu, Hameed of Nellikkunnu passed away.
< !- START disable copy paste -->

Post a Comment