Join Whatsapp Group. Join now!

Obituary | അച്ചേരി ഹരിഹര നിലയത്തിലെ ജാനകി നിര്യാതയായി

പരേതനായ ഗോപാലന്‍ ആചാരി ഭര്‍ത്താവ് Achery, News, Udma, Kalanad, Obituary

ഉദുമ: (my.kasargodvartha.com) അച്ചേരി ഹരിഹര നിലയത്തിലെ പിവി ജാനകി (76) നിര്യാതയായി. പരേതനായ ഗോപാലന്‍ ആചാരി ഭര്‍ത്താവാണ്. 

മക്കള്‍: ജയന്തി, മധുസൂദനന്‍, തങ്കമണി, ജയചന്ദ്രന്‍, ജയരാജന്‍, രജനി, രാജേഷ്. മരുമക്കള്‍: ചിത്രസീമ, പിവി സുകുമാരന്‍, ഷീജ, രഞ്ജിനി, ബാബു, പ്രവീണ, പരേതനായ കുഞ്ഞിക്കണ്ണന്‍.

സഹോദരങ്ങള്‍: പരേതരായ ഗോവിന്ദന്‍ ആചാരി, രാമന്‍ ആചാരി, രാഘവന്‍ ആചാരി, ചാത്തുക്കുട്ടി ആചാരി, നാരായണി, ദാമോദരന്‍ (എഡി ആര്‍ട്‌സ് നീലേശ്വരം).

Obituary-News, Obituary, Malayalam-News, News, Kasaragod, Achery, Udma, Kalanad, Janaki of Achery Passed Away.


Keywords: Obituary-News, Obituary, Malayalam-News, News, Kasaragod, Achery, Udma, Kalanad, Janaki of Achery Passed Away.

Post a Comment