Join Whatsapp Group. Join now!

Obituary | കാഞ്ഞങ്ങാട്ടെ ആഇശത് നസീമ നിര്യാതയായി

മംഗ്‌ളൂറിലെ ഡോ. പി സി റശീദ് ഭര്‍ത്താവാണ് Obituary, Death, കാസറഗോഡ് വാര്‍ത്തകള്‍, Mangalore, Jeppu
കാഞ്ഞങ്ങാട്: (my.kasargodvartha.com) കാഞ്ഞങ്ങാട് സ്വദേശിനിയും മംഗ്‌ളൂറില്‍ താമസക്കാരിയുമായ ആഇശത് നസീമ (69) നിര്യാതയായി. പരേതനായ ഡോ. എം എ അഹ്മദ് അരിമല - യു ബീഫാത്വിമ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ഡോ. പി സി റശീദ് മംഗ്‌ളുറു.
     
Obituary, Death, Mangalore, Jeppu, Kerala News, Malayalam News, Ayshath Naseema of Kanhangad passed away.

മകന്‍: സി പി റിയാസ് മംഗ്‌ളുറു. മരുമകള്‍: ഫാത്വിമ. സഹോദരങ്ങള്‍: ഡോ. ഹഫീസ് (കാഞ്ഞങ്ങാട് അരിമല ആശുപത്രി എം ഡി, ശിശുരോഗ വിദഗ്ധന്‍), ഡോ. അഫ്‌സല്‍ (കാസര്‍കോട് കെയര്‍വെല്‍ ആശുപത്രി എംഡി, ജെനറല്‍ സര്‍ജന്‍). മംഗ്‌ളുറു ജെപ്പു മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Death, Mangalore, Jeppu, Kerala News, Malayalam News, Ayshath Naseema of Kanhangad passed away.
< !- START disable copy paste -->

Post a Comment