Join Whatsapp Group. Join now!

Obituary | പാലക്കുന്ന് കരിപ്പൊടിയിലെ ത്വാഹിറ നിര്യാതയായി

പരേതനായ അരവത്ത് ഹസന്‍ കുട്ടി ഭര്‍ത്താവാണ് Palakkunnu, Obituary, Muslim League, കാസറഗോഡ് വാര്‍ത്തകള്‍
പാലക്കുന്ന്: (my.kasargodvartha.com) കരിപ്പൊടിയിലെ ത്വാഹിറ (61) നിര്യാതയായി. കോട്ടിക്കുളം മുസ്ലിം ജമാഅത് കമിറ്റി മുന്‍ പ്രസിഡന്റ് പരേതനായ അരവത്ത് ഹസന്‍ കുട്ടി ഭര്‍ത്താവാണ്. മക്കള്‍: അസ്‌കര്‍ അലി, ശാനവാസ്, സുരയ്യ, സീനത്, തംശീദ.
            
Palakkunnu, Obituary, Muslim League, Kerala News, Kasaragod News, Thahira of Palakkunnu passed away.

മരുമക്കള്‍: മുഹമ്മദ് കുഞ്ഞി മാണിക്കോത്ത്, അശ്‌റഫ് മേല്‍പറമ്പ് ഉലൂജി, ബശീര്‍ കളിങ്ങോത്ത്, ശഹനാസ് ആദൂര്‍, നംശീദ പൈക്ക. സഹോദരങ്ങള്‍: ജസ്റ്റിസ് കെഎ മുഹമ്മദ് ശാഫി (മുന്‍ ഹൈകോടതി ജഡ്ജ്), ഖദീജ, ബീഫാത്വിമ. കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Palakkunnu, Obituary, Muslim League, Kerala News, Kasaragod News, Thahira of Palakkunnu passed away.
< !- START disable copy paste -->

Post a Comment