Join Whatsapp Group. Join now!

Obituary | കുറ്റിക്കോലിലെ സൗദ നിര്യാതയായി

പരേതനായ കളക്കര അബ്ദുൽ ഖാദർ ഭർത്താവാണ് Kuttikol, Obituary, കാസറഗോഡ് വാർത്തകൾ
കുറ്റിക്കോൽ: (my.kasargodvartha.com) കുറ്റിക്കോലിലെ സൗദ (70) നിര്യാതയായി. ഖാസിലൈനിലെ പി എം മഹ്‌മൂദ്‌ ഹാജിയുടെ മകളാണ്. ഭർത്താവ്: പരേതനായ കളക്കര അബ്ദുൽ ഖാദർ. മക്കൾ: ആരിഫ്, നിസാർ, നൗഫൽ, അസ്‌ലം, സ്വാദിഖ്, നവാസ്, ത്വാഹിറ, സമീറ.

News, Kasaragod, Kerala, Obituary, Kutikol, Souda of Kuttikol passed away.

മരുമക്കൾ: മൊയ്‌ദീൻ കുഞ്ഞി എടനീർ, പരേതനായ അബ്ദുല്ലക്കുഞ്ഞി ബോവിക്കാനം. സഹോദരങ്ങൾ: ബശീർ ക്യൂൻസ്, ശംസുദ്ദീൻ (പീസ് സ്‌കൂൾ), സലാം, സഫിയ, റുഖ്‌യ മേൽപറമ്പ്, ബീഫാത്വിമ തായലങ്ങാടി. ഖബറടക്കം കുറ്റിക്കോൽ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: News, Kasaragod, Kerala, Obituary, Kutikol, Souda of Kuttikol passed away.
< !- START disable copy paste -->

Post a Comment