കാസര്‍കോട്: (my.kasargodvartha.com) കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി ബി രാജ് കുമാറിനെയും (കണ്‍ട്രോള്‍ റൂം) സെക്രടറിയായി എ പി സുരേഷിനെയും (എസ്എംഎസ് പൊലീസ് സ്റ്റേഷന്‍) തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: കെ ടി രജീഷ് (വൈസ് പ്രസിഡന്റ്), ടി വി പ്രമോദ് (ജോ. സെക്രടറി), പി വി സുധീഷ് (ട്രഷറര്‍), കെ വി സൗമ്യ, ഇ വി പ്രദീപന്‍, പി പ്രകാശന്‍, പി പി അമല്‍ ദേവ്, കെ അജിത്ത് കുമാര്‍, എം ജയചന്ദ്രന്‍ (ജില്ലാ എക്‌സിക്യൂടീവ്), കെ വി സുരേഷ്, പി രഞ്ജിത്ത് (ജില്ലാ സ്റ്റാഫ് കൗണ്‍സില്‍), കെ സുരേഷ്, വി വി ഉമേശ് (ഓഡിറ്റ് കമിറ്റി).
ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി കെ മനോജ് കുമാര്‍ നിരീക്ഷകനായി. ചിറ്റാരിക്കല്‍ സ്റ്റേഷനിലെ റെജികുമാര്‍ വരണാധികാരിയായി.
Keywords: Office Bearers, Kerala Police Asosciation, Kerala News, Kerala Police, Kasaragod News, Malayalam News, New office bearers for Kerala Police Asosciation.
< !- START disable copy paste -->