മരുമക്കള്‍: രിഫാഈ കുമ്പള, ശഹദ് കൊടിയമ്മ, ആഇശ ഷിറിയ, ഹസീന കളത്തൂര്‍. സഹോദരങ്ങള്‍: ആസ്യ ഉമ്മ, പരേതനായ നാത്തൂര്‍ അബ്ബാസ് കെ ബി. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, തഖ്വാ നഗര്‍ യുവജന കൂട്ടായ്മ അനുശോചിച്ചു.
Keywords: Muhammad Mogral, Mogral Puthur, Obituary, Kerala News, Kasaragod News, Obituary News, Muhammad of Mogral passed away.
< !- START disable copy paste -->