Join Whatsapp Group. Join now!

Obituary | തളങ്കരയിലെ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ നിര്യാതനായി

പരേതനായ തളങ്കര അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാരുടെ മകനാണ് Thalangara, Obituary, കാസറഗോഡ് വാര്‍ത്തകള്‍
തളങ്കര: (my.kasargodvartha.com) കുന്നിലിലെ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ (അബൂ നൗഫല്‍, 65) നിര്യാതനായി. കുമ്പഡാജെ ഖാസിയായിരുന്ന പരേതനായ തളങ്കര അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാരുടെ മകനാണ്.
             
Thalangara, Obituary, Kerala News, Kasaragod News, Muhammad Kunhi Musliyar of Thalangara passed away.

ഭാര്യ: റുഖിയ. മക്കള്‍: നൗഫല്‍, നിബ്രാസ്, നഹീമ, നറ്ജീസ്. മരുമക്കള്‍: റഫീഖ് ആലംപാടി, അബ്ദുല്ല ഉദുമ, മൗശിന പെര്‍വാഡ്, ജംശീന ചേരൂര്‍. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Thalangara, Obituary, Kerala News, Kasaragod News, Muhammad Kunhi Musliyar of Thalangara passed away.
< !- START disable copy paste -->

Post a Comment