ഭാര്യ: ഹേമലത. മക്കൾ: അനുപ്രിയ, അഭിനയ. സഹോദരങ്ങൾ: സി എച് രാജേഷ് (ഗൾഫ്), ശോഭന പൈവളികെ, സുമന പുത്തിഗെ, സുനിത തച്ചങ്ങാട്, സുരേഖ.
Obituary | ചന്ദ്രഗിരി കിഴൂർ ശ്രീധർമശാസ്താ ക്ഷേത്രം മേൽശാന്തി സി എച് ജയപ്രസാദ് നിര്യാതനായി
ക്ഷേത്ര പരിസരത്തുള്ള ശ്രീ നിലയം വീട്ടിലാണ് താമസം Keezhoor, Obituary, കാസറഗോഡ് വാർത്തകൾ
കീഴൂർ: (my.kasargodvartha.com) ചന്ദ്രഗിരി കിഴൂർ ശ്രീധർമശാസ്താക്ഷേത്രം മേൽശാന്തി സി എച് ജയപ്രസാദ് (60) നിര്യാതനായി. ചന്ദ്രഗിരി ക്ഷേത്ര പരിസരത്തുള്ള ശ്രീ നിലയം വീട്ടിലാണ് താമസം. മുൻ അഭിഭാഷക ഗുമസ്തനും ചന്ദ്രഗിരി ക്ഷേത്രത്തിലെ മുൻ മേൽശാന്തിയുമായ സി എച് വാസുദേവ അഡിഗ - കല്യാണിയമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹേമലത. മക്കൾ: അനുപ്രിയ, അഭിനയ. സഹോദരങ്ങൾ: സി എച് രാജേഷ് (ഗൾഫ്), ശോഭന പൈവളികെ, സുമന പുത്തിഗെ, സുനിത തച്ചങ്ങാട്, സുരേഖ.< !- START disable copy paste -->
ഭാര്യ: ഹേമലത. മക്കൾ: അനുപ്രിയ, അഭിനയ. സഹോദരങ്ങൾ: സി എച് രാജേഷ് (ഗൾഫ്), ശോഭന പൈവളികെ, സുമന പുത്തിഗെ, സുനിത തച്ചങ്ങാട്, സുരേഖ.