Join Whatsapp Group. Join now!

Jobs | കാസർകോട്ടെ ആരോഗ്യ സ്ഥാപനങ്ങളിൽ താൽകാലികാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു; നിരവധി ഒഴിവുകൾ; അറിയാം കൂടുതൽ

വാക് - ഇൻ ഇൻറർവ്യൂ സെപ്റ്റംബർ നാലിന് Jobs, Hospital, Doctors, MBBS, കാസറഗോഡ് വാർത്തകൾ
കാസർകോട്: (my.kasargodvartha.com) ജില്ലയിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിലവിലുള്ള 45-ഓളം ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. കുറഞ്ഞ യോഗ്യത എംബിബിഎസ്. ടിസിഎംസി (TCMC) രജിസ്ട്രേഷൻ നിർബന്ധമാണ്. പ്രായം 60 വയസിൽ താഴെയായിരിക്കണം.
 



വാക് - ഇൻ ഇൻറർവ്യൂ സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി വളപ്പിലുള്ള ജില്ലാ മെഡികൽ ഓഫീസിൽ നടക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Jobs, Hospital, Doctors, MBBS, Kasaragod: Govt hiring doctors on daily wages.

Post a Comment