Join Whatsapp Group. Join now!

Obituary | സന്തോഷ് നഗറിലെ ഇ മുഹമ്മദ് മൗലവി നിര്യാതനായി

32 വർഷത്തോളം മുഹ്‌യുദ്ദീൻ മസ്ജിദിൽ സേവനമനുഷ്ടിച്ചിട്ടുണ്ട് Chengala, Santhosh Nagar, Obituary, കാസറഗോഡ് വാർത്തകൾ
ചെങ്കള: (my.kasargodvartha.com) സന്തോഷ് നഗർ നസീറ മൻസിലിലെ ഇ മുഹമ്മദ് മൗലവി പൈക്കം (73) നിര്യാതനായി. പരേതരായ പൈക്ക അബ്ബാസ് മുസ്ലിയാർ - സൈനബ് ദമ്പതികളുടെ മകനാണ്. 32 വർഷത്തോളം സന്തോഷ് നഗർ മുഹ്‌യുദ്ദീൻ മസ്ജിദിൽ മുഅദ്ദിനായും മദ്റസ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ബെദിര, ആനവാതുക്കൽ, കുണിയ, മാര മഹല്ലുകളിലും ജോലി ചെയ്തു.

News, Kasaragod, Kerala, Chengala, Santhosh Nagar, Obituary, E Muhammad Moulvi of Santhosh Nagar passed away.

ഭാര്യ: സുഹ്റ. മക്കൾ: റശീദ്, സിയാദ്, സാജിദ്, സമദ്, സവാദ്, സൈനബ്, നസീറ. മരുമക്കൾ: അഹ്‌മദ് ചാൽക്കര, മൊയ്തീൻ ചട്ടഞ്ചാൽ, സറീന, ജംശീന, ഫർസാന, സുൽഫ, ശബീബ. സഹോദരങ്ങൾ: അസീസ്, ഹസൻ, ബശീർ, മൊയ്തീൻ, ഹമീദ്, നസീമ മാന്യ, പരേതരായ മറിയം ബീവി, ഖദീജ. മാര ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kasaragod, Kerala, Chengala, Santhosh Nagar, Obituary, E Muhammad Moulavi of Santhosh Nagar passed away.

Post a Comment