Join Whatsapp Group. Join now!

Obituary | അണങ്കൂരിലെ ബീഫാത്വിമ നിര്യാതയായി

Obituary, Anangoor, കാസറഗോഡ് വാര്‍ത്തകള്‍
അണങ്കൂര്‍: (my.kasargodvartha.com) അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ ബീഫാത്വിമ (72) നിര്യാതയായി. അബ്ദുല്‍ ഖാദര്‍ - ആഇശ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: അബ്ദുര്‍ റഹ്മാന്‍. മക്കള്‍: ബശീര്‍, ശംസീര്‍, ശാനിര്‍, സാഹിറ, നൂര്‍ജഹാന്‍.
      
Obituary, Anangoor, Kerala News, Kasaragod News, Malauyalam News, Befathima Anangoor, Beefathima of Anangoor passed away.

മരുമക്കള്‍: യൂസഫ്, മഹ്മൂദ്, റംല, നാഫിയ, സൈനബ്. സഹോദരങ്ങള്‍: ഖദീജ, നഫീസ, പരേതരായ മുഹമ്മദ്, അഹ്മദ്, സൈനബ്. ഖബറടക്കം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Obituary, Anangoor, Kerala News, Kasaragod News, Malauyalam News, Befathima Anangoor, Beefathima of Anangoor passed away.
< !- START disable copy paste -->

Post a Comment