Join Whatsapp Group. Join now!

Obituary | തായലങ്ങാടിയിലെ അബ്ദുല്‍ അസീസ് നിര്യാതനായി

മുംബൈയിലെ വ്യാപാര സ്ഥാപന ഉടമയാണ് Thayalangadi, Obituary, കാസറഗോഡ് വാര്‍ത്തകള്‍
തായലങ്ങാടി: (my.kasargodvartha.com) മുംബൈയിലെ ടൈ വ്യാപാര സ്ഥാപന ഉടമ തായലങ്ങാടി മുസ്ലിയാര്‍ ഹൗസില്‍ അബ്ദുല്‍ അസീസ് (69) നിര്യാതനായി. പരേതനായ മഹ്മൂദ് - റുഖിയാ ബീവി ദമ്പതികളുടെ മകനാണ്.
     
Abdul Azeez Thayalangadi, Thayalangadi, Obituary, Kerala News, Kasaragod News, Abdul Azeez of Thayalangadi passed away.

ഭാര്യ: അസ്മ. മക്കള്‍: അസ്‌നബ്, അസ്ജാദ്. സഹോദരങ്ങള്‍: മജീദ്, മൈമൂന, ഫാത്തിമാ ബീവി, ജമീല, ആഇശ. തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Abdul Azeez Thayalangadi, Thayalangadi, Obituary, Kerala News, Kasaragod News, Abdul Azeez of Thayalangadi passed away.
< !- START disable copy paste -->

Post a Comment