Join Whatsapp Group. Join now!

Visited | കര്‍ണാടക സ്പീകര്‍ യു ടി ഖാദര്‍ മുഹിമ്മാതില്‍; സ്‌നേഹാദരം കൈമാറി

എംഎല്‍എ എകെഎം അശ്‌റഫ് മുഖ്യാതിഥിയായി Speaker, UT Khader, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Muhimmath
പുത്തിഗെ: (my.kasargodvartha.com) കര്‍ണാടക സ്പീകറായതിന് ശേഷം ആദ്യമായി പുത്തിഗെ മുഹിമ്മാതിലെത്തിയ യു ടി ഖാദറിന് സ്വീകരണം നല്‍കി. മുഹിമ്മാതിന്റെ സ്‌നേഹോപഹാരം ജെനറല്‍ സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി സമ്മാനിച്ചു. മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫ് മുഖ്യാതിഥിയായി.
       
Karnataka Speaker, Speaker, UT Khader, Malayalam News, Muhimmath, Kerala News, Kasaragod News, Karnataka Speaker UT Khader visited Muhimmath.

വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, ഇ കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഫത്വാഹ് സഅദി, അബ്ബാസ് സഖാഫി കാവുംപുറം തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Karnataka Speaker, Speaker, UT Khader, Malayalam News, Muhimmath, Kerala News, Kasaragod News, Karnataka Speaker UT Khader visited Muhimmath.
< !- START disable copy paste -->

Post a Comment