Join Whatsapp Group. Join now!

Obituary | വേലിക്കോത്ത് ജാനകി നിര്യാതയായി

Velikath Janaki, Kannur

കണ്ണൂര്‍: (my.kasargodvartha.com) മോറാഴ ഗ്രാമീണ ഗ്രന്ഥാലയം കുറിപ്പുറത്ത് റോഡിന് സമീപം വേലിക്കാത്ത് ജാനകി (74) നിര്യാതയായി. സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ കമിറ്റി അംഗവും മൊറാഴയിലെ കര്‍ഷക നേതാവുമായ കെ കുഞ്ഞപ്പയാണ് ഭര്‍ത്താവ് 

മക്കള്‍: അജയകുമാര്‍ (മാനേജര്‍, മോറാഴ കല്യാശ്ശേരി സര്‍വീസ് ബാങ്ക് ), അജിതവല്ലി, കെ അനീഷ്.

Kannur, News, Kerala, Obituary, Kannur: Velikath Janaki passed away.

മരുമക്കള്‍: കെ എം ബാലകൃഷ്ണന്‍ (മുന്‍ സെക്രടറി, മോറാഴ വീവേഴ്സ് സൊസൈറ്റി), ധന്യ (കല്യാശ്ശേരി), ബിന്ദു (പരിയാരം). സഹോദരങ്ങള്‍: മാധവി (കല്യാശ്ശേരി), പരേതനായ കുഞ്ഞിരാമന്‍.

Keywords: Kannur, News, Kerala, Obituary, Kannur: Velikath Janaki passed away.

Post a Comment