ഡോ. എസ് വി ആര്‍ ശര്‍മ, ഡോ ഈശ്വരി എസ് രാജ് കൊല്ലമ്പാരെ എന്നിവരെ ആദരിച്ചു. സീനിയര്‍ സ്റ്റാഫ് നഴ്സ് അന്നമ്മ സ്റ്റാനിക്ക് ക്യാപ്റ്റന്‍ കെ എ ഷെട്ടി എന്‍ഡോവ്മെന്റ് അവാര്‍ഡ് കൈമാറി. ഡോ. ബി സി റോയ് പ്രഭാഷണവും ഡോക്ടേഴ്സ് ദിന സന്ദേശവും ഐഎംഎ കാസര്‍കോട് കണ്‍വീനര്‍ ഡോ. ബി നാരായണ നായിക് നിര്‍വഹിച്ചു. ഡോ. ക്യാപ്റ്റന്‍ കെ എ ഷെട്ടി എന്‍ഡോവ്മെന്റ് അവാര്‍ഡിനെക്കുറിച്ച് ഡോ. സി എച് ജനാര്‍ദന നായ്ക് വിശദീകരിച്ചു.
ഡോ. സുരേഷ് ബാബു, ഡോ. ബി എസ് റാവു, ഡോ.അനന്ത കാമത്ത്, ഡോ. കെ കെ ഷാന്‍ബോഗ്, ഡോ. സത്യനാഥ്, ഡോ. സന്തോഷ് രാജ് കൊല്ലമ്പാരെ എന്നിവര്‍ സംസാരിച്ചു. സെക്രടറി ഡോ. ടി ഖാസിം നന്ദി പറഞ്ഞു. ഡോ. രേഖ മായ, ഡോ. വെങ്കട തേജസ്വി സംബന്ധിച്ചു.
Keywords: Inbasekar KalimuthuIAS, National Doctors' Day, IMA, Malayalam News, Kerala News, Kasaragod News, IMA Kasaragod, Doctors Day, IMA Kasaragod branch observed Doctors Day.
< !- START disable copy paste -->