രണ്ട് യൂണിറ്റുകളിലായി ദിവസം 10 ലേറെ പേര്‍ ഇവിടെ ഡയാലിസ് ചെയ്യാന്‍ എത്തുന്നു. ഇതിനായി മണിക്കൂറുകളോളം ഇവിടെ കിടക്കേണ്ടി വരുന്നു. രണ്ട് കേന്ദ്രങ്ങളിലെ ടെലിവിഷനിലേക്ക് ഡിഷ് സ്ഥാപിച്ച് വാര്‍ത്തകളും വിനോദ പരിപാടികളും കാണാന്‍ സൗകര്യമൊരുക്കുകയായിരുന്നു. ഇതിന് ആവശ്യമായ സഹായം ചന്ദ്രഗിരി ലയണ്‍സ് ക്ലബ് നല്‍കി.
Keywords: Chandragiri Lions Club, General Hospital, Malayalam News, Kerala News, Kasaragod News, Chandragiri Lions Club provided dish for General Hospital.
< !- START disable copy paste -->