Join Whatsapp Group. Join now!

Obituary | തളങ്കര കടവത്തെ ഇ പി നഫീസത്ത് നിര്യാതയായി; പരേതനായ മജീദ് തളങ്കരയുടെ ഭാര്യയാണ്

കാസർകോട് തളങ്കര മജീദ് സാഹിബിന്റെ ഭാര്യ നഫീസത്ത് ദുബായിൽ നിര്യാതയായി. ദുബൈ കെ.എം.സി.സി അനുശോചനം രേഖപ്പെടുത്തി.

● ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര മകനാണ്. 

● ദുബൈ കെ.എം.സി.സി അനുശോചനം രേഖപ്പെടുത്തി.

● മാലിക് ദിനാർ വലിയ ജുമൂഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.


കാസർകോട്: (MyKasargodVartha) തളങ്കര കടവത്തെ ഇ. പി. നഫീസത്ത് (80) നിരാതയയി. എസ്.ടി.യു നേതാവും ബീഡി തൊഴിലാളി ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പരേതനായ മജീദ് തളങ്കര ഭർത്താവാണ്.

മക്കൾ: നിസാർ തളങ്കര (ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും യു.എ.ഇ കെ.എം.സി.സി ട്രഷററും), മുജീബ് തളങ്കര (മുൻ കാസർകോട് നഗരസഭാംഗം), റഫീഖ്, സുഹറ, ഹസ്സൻ കുട്ടി.

Nafisath, Wife of Thalangara Majeed Sahib, Passes Away

മരുമക്കൾ: ഷാഫി, സൈദ, ജമീല, സൈമൂജ.

സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, അബ്ദുൽ ഖാദർ, ഉമർ, കുഞ്ഞഹമ്മദ്, കുഞ്ഞബ്ദുല്ല, മഹ്മൂദ്, ആയിഷ, കുഞ്ഞലീമ.

പിതാവ്: ചെറുവത്തൂർ പഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന പള്ളിക്കണ്ടം മൊയ്തീൻ. മാതാവ്: ബീഫാത്തിമ.

മാലിക് ദിനാർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും യു.എ.ഇ കെ.എം.സി.സി ട്രഷററുമായ നിസാർ തളങ്കരയുടെ മാതാവിൻ്റെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Summary In English: Nafisath, wife of the late Majeed Thalangara Sahib from Kasaragod, passed away in Dubai. She is the mother of Nizar Thalangara, the UAE KMCC treasurer and Sharjah Indian Association president. Dubai KMCC Kasaragod Mandal Committee expressed their condolences.

Keywords: Kerala news, Kasaragod news, Dubai news, UAE news, KMCC news, Obituary news, Indian Association news, Thalangara news

#KeralaNews, #Obituary, #Dubai, #KMCC, #Kasaragod, #India


Post a Comment