● മുസ്ലീം ലീഗ് നേതാവ് സി.എൽ. റഷീദ് ഹാജി മകനാണ്.
● നാലപ്പാട് തറവാട്ടിലെ അംഗവും സി.എൽ. മാഹിൻ ഹാജിയുടെ ഭാര്യയുമായിരുന്നു.
● കീഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.
കീഴൂർ: (MyKasargodVartha) നാലപ്പാട് തറവാട്ടിലെ പരേതനായ നാലപ്പാട് അബ്ദുൽ ഖാദർ ഹാജിയുടെ മകളും, പരേതനായ സി.എൽ. മാഹിൻ ഹാജിയുടെ ഭാര്യയുമായ എൻ. എ. ആയിഷ നാലപ്പാട് (77) നിര്യാതയായി.
മക്കൾ: സി.എൽ. റഷീദ് ഹാജി (മുസ്ലീം ലീഗ് നേതാവ്), സി.എൽ. മുഹമ്മദ്, സി.എൽ. അബ്ദുല്ല, സി.എൽ. ഉദൈഫ്, സി.എൽ. സഫീറ.
മരുമക്കൾ: ഇബ്രാഹിം ഖലീൽ തളങ്കര, ബൽക്കീസ്, റംല, മിസിരിയ ഉമൈമ.
സഹോദരങ്ങൾ: ഡോ. എൻ.എ. മുഹമ്മദ് നാലപ്പാട്, പരേതനായ എൻ.എ. അബ്ദുല്ല കുഞ്ഞി, ആസിയബി, നഫീസ, ഖദീജ, മറിയം.
കീഴൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.
Article Summary In English: NA Aisha Nalpapad (77), wife of the late C.L. Mahin Haji and daughter of the late Nalappad Abdul Khader Haji, passed away in Keezhoor. She was laid to rest at Keezhoor Juma Masjid Khabarsthan. She is survived by her children, in-laws, and siblings.
Keywords: Kerala news, Kasaragod news, Keezhoor news, Obituary news, Death news, Nalpapad family news, Muslim community news, Local news
#KeralaNews #Kasaragod #Obituary #Condolences #Keezhoor