110 കെ വി സബ്സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ, കുബണൂർ, മഞ്ചേശ്വരം, 33 കെ വി സബ്സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽ നിന്നുമുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടാൻ സാധ്യത ഉണ്ടെന്ന് മൈലാട്ടി ലൈൻ മൈന്റെനൻസ് സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂടീവ് എൻജിനീയർ അറിയിച്ചു.
Keywords: News, Kasaragod, Kerala, Power, Vidyanagar, Mulleria, Manjeshwar, Power will be interrupted in these areas of Kasaragod on Sunday.