ചൗക്കി: (my.kasargodvartha.com) പൊതുപ്രവർത്തകനും ചൗക്കി അക്ഷയ സെന്റർ ഉടമയുമായ ചൗക്കി നീർച്ചാൽ പള്ളിക്ക് സമീപത്തെ ഹനീഫ് മൂപ്പ (65) നിര്യാതനായി. പരേതനായ മൂപ്പ അബ്ദുൽ ഖാദറിന്റെ മകനാണ്.
ഭാര്യ : സുബൈദ. മക്കൾ: സദഫ്, ശഹ്ബാസ്, ശാഹിസ്ത, നിദ. മരുമക്കൾ: അബ്ദുല്ല നീലേശ്വരം, തൗജീൽ. സഹോദരങ്ങൾ: ഖാസിം മൂപ്പ, ബശീർ മൂപ്പ, അസ്മ ബീവി അബ്ദുല്ല.
Keywords:
News, Kasaragod, Kerala, Haneef Mooppa of Chowki passed away.