Join Whatsapp Group. Join now!

Flag Hoisted | സമസ്ത സ്ഥാപക ദിനത്തിൽ സഅദിയ്യയില്‍ പതാക ഉയര്‍ത്തി

സമസ്ത കര്‍ണാടക ജെനറല്‍ സെക്രടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് നേതൃത്വം നല്‍കി Samastha Kerala, Sa-adiya, Foundation Day, കാസറഗോഡ് വാർത്തകൾ
ദേളി: (my.kasargodvartha.com) സമസ്ത ജംഇയ്യതുല്‍ ഉലമ എന്ന പണ്ഡിത സഭയുടെ 97-ാം വാര്‍ഷിക ദിനത്തില്‍ ദേളി ജാമിഅ സഅദിയ്യയില്‍ പതാക ഉയര്‍ത്തി. സമസ്ത കര്‍ണാടക ജെനറല്‍ സെക്രടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത് ജില്ലാ ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.
 
Kerala, News, Kasaragod, Deli, Malayalam News, Sa-adiya, SSF, Flag Hoisted at Sa-adiya on Samastha Foundation Day.

ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതം പറഞ്ഞു. ശറഫുദ്ദീന്‍ സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, ജാബിര്‍ സഅദി കാനക്കോട്, ജുനൈദ് സഖാഫി, ബുശൈര്‍ സഅദി, സത്താര്‍ സഖാഫി, ഉമൈര്‍ സഅദി, അശ്ഫാഖ് സഅദി, സാബിത്ത് സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Deli, Malayalam News, Sa-adiya, SSF, Flag Hoisted at Sa-adiya on Samastha Foundation Day.
< !- START disable copy paste -->

Post a Comment