Join Whatsapp Group. Join now!

Obituary | ബങ്കരക്കുന്നിലെ അബ്ദുല്ല കൊളങ്കര നിര്യാതനായി

നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി Obituary, Bangarakkunnu, Nellikkunnu, കാസറഗോഡ് വാര്‍ത്തകള്‍
നെല്ലിക്കുന്ന്: (my.kasargodvartha.com) പഴയ കാല പ്രവാസി ബങ്കരക്കുന്നിലെ അബ്ദുല്ല കൊളങ്കര (77) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കള്‍: ശാഹുല്‍ ഹമീദ് (ചൈന), അബ്ദുല്‍ ഖാദര്‍ (ദുബൈ), ആമിന, മുംതാസ്.
              
Obituary, Bangarakkunnu, Nellikkunnu, Kerala News, Kasaragod News, Malayalam News, Abdullah Kolangara of Bangarakkunnu passed away.

മരുമക്കള്‍: അമീര്‍ അലി ചൂരി, നാസര്‍ പട് ല, ലിബ, അംന. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍, ഇബ്രാഹിം, അബ്ബാസ്, സുഹ്‌റ. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Bangarakkunnu, Nellikkunnu, Kerala News, Kasaragod News, Malayalam News, Abdullah Kolangara of Bangarakkunnu passed away.

Post a Comment