Join Whatsapp Group. Join now!

Gym | എസ് കെ ജിം മേല്‍പറമ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു; പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അത്യാധുനിക ഉപകരണങ്ങളും സൗകര്യങ്ങളും

പി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു Gym, Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Melparamba News
മേല്‍പറമ്പ്: (my.kasargodvartha.com) എസ് കെ ജിം മേല്‍പറമ്പ് ഗ്രാമീണ്‍ ബാങ്കിന് സമീപം ബുസ്താന്‍ ഹോളില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അത്യാധുനിക ഉപകരണങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മേല്‍പറമ്പ് ഖത്വീബ് അശ്‌റഫ് റഹ്മാനി പ്രാര്‍ഥന നിര്‍വഹിച്ചു. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും മുന്‍ എസ് പിയുമായ പി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
       
Gym, Kerala News, Malayalam News, Melparamba News, SK Gym started at Melparamba.

കല്ലട്ര മാഹിന്‍ ഹാജി, ശാനവാസ് പാദൂര്‍, മുഹമ്മദ് പാക്യാര, അശ്‌റഫ് ഇന്‍ഗ്ലീഷ്, അബ്ദുല്‍ കലാം സഹദുല്ല, സൈഫുദ്ദീന്‍ മാക്കോട്, ഹനീഫ് എംഎംകെ തുടങ്ങിയവര്‍ സംബന്ധിച്ചു. ആദ്യ അംഗത്വങ്ങള്‍ മൊയ്തു ഹാജി അല്‍ മദീന, അബ്ദുല്ല മാങ്ങാട്, ബദ്‌റുദ്ദീന്‍ കടവത്ത് എന്നിവര്‍ സ്വീകരിച്ചു. ശിഹാബ് കടവത്ത് നന്ദി പറഞ്ഞു.
        
Gym, Kerala News, Malayalam News, Melparamba News, SK Gym started at Melparamba.

Keywords: Gym, Kerala News, Malayalam News, Melparamba News, SK Gym started at Melparamba.
< !- START disable copy paste -->

Post a Comment