Join Whatsapp Group. Join now!

Prayer Meeting | സഅദിയ്യയിൽ പി ബി അഹ്‌മദ്‌ ഹാജി അനുസ്മരണവും പ്രാർഥനാ സംഗമവും നടത്തി

എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് നേതൃത്വം നൽകി, Kerala News, Malayalam News, Deli News, സഅദിയ്യ വാർത്തകൾ, P B Ahmad
ദേളി: (my.kasargodvartha.com) പ്രമുഖ വ്യവസായിയും ജാമിഅ സഅദിയ്യ സഹകാരിയും കേരള മുസ്ലിം ജമാഅത് അംഗവുമായ പി ബി അഹ്‌മദ്‌ ഹാജിയുടെ പേരിൽ നടത്തിയ അനുസ്മരണ പ്രാർഥന സംഗമം പ്രൗഢമായി. എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് നേതൃത്വം നൽകി. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതം പറഞ്ഞു. ഇബ്രാഹിം സഅദി വിട്ടൽ അനുസ്മരണ പ്രഭാഷണം നടത്തി.

News, Kasaragod, Prayer Meeting, Saadiya, PB Ahmad, PB Ahmad Haji memorial programme and prayer meeting held at Saadiya.

കെ പി ഹുസൈൻ സഅദി കെ സി റോഡ്, കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ശാഫി ഹാജി കീഴൂർ, അബ്ദുൽ കരീം സഅദി ഏണിയാടി, ഇസ്മാഈൽ സഅദി പാറപ്പള്ളി, സി എൽ ഹമീദ് ചെമ്മനാട്, അഹ്‌മദ്‌ അലി ബണ്ടിച്ചാൽ, നാസർ ബന്താട്, അബ്ദുല്ല സഅദി ചിയ്യൂർ, ജഅഫർ സഅദി അച്ചൂർ, ശറഫുദ്ദീൻ സഅദി, ഫാസിൽ സഅദി, പി ബി തബ്ശീർ, നിസാം അപ്സര തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Kasaragod, Prayer Meeting, Saadiya, PB Ahmad, PB Ahmad Haji memorial programme and prayer meeting held at Saadiya.

Post a Comment