കേന്ദ്ര സര്‍വകലാശാല മലയാളം പി ജി വിദ്യാര്‍ഥിനി ദേവി ഗംഗന്‍ പുസ്തക പരിചയം നടത്തി. പി കെ ദിവാകരന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകര്‍ത്താവ് കൂക്കാനം റഹ്മാന്‍ മറുപടി പ്രസംഗം നടത്തി. ഗ്രന്ഥശാലാ സെക്രടറി എ വി നാരായണന്‍ സ്വാഗതം പറഞ്ഞു. ഗ്രന്ഥകര്‍ത്താവ് കൂക്കാനം റഹ്മാനെ ഡോ. പി പ്രഭാകരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
Keywords: Book Release News, Kookanam Rahman, Kerala News, Malayalam News, Kasaragod News, Kookanam Rahman's book released.