Join Whatsapp Group. Join now!

Farewell | ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിരമിക്കുന്ന മെഡികല്‍ ഓഫീസര്‍ ഡോ. എം മുഹമ്മദിനും എല്‍ എച് ഐ ശൈലജയ്ക്കും യാത്രയയപ്പ് നല്‍കി

ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു Farewell News, Udma FHC, കാസറഗോഡ് വാര്‍ത്തകള്‍
ഉദുമ: (my.kasargodvartha.com) കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിരമിക്കുന്ന മെഡികല്‍ ഓഫീസര്‍ ഡോ. എം മുഹമ്മദിനും ലേഡി ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ (LHI) ശൈലജയ്ക്കും ഉദുമ ഗ്രാമപഞ്ചായതിന്റെയും ആശുപത്രി മാനജ്മെന്റ് കമിറ്റിയുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഉദുമ കമ്യൂണിറ്റി ഹോളില്‍ ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു.
   
Farewell News, Udma FHC, Kerala News, Kasaragod News, Uduma News, Dr. M Muhammad, Shailaja, Farewell given to Dr. M Muhammad and Shailaja who retiring from Udma FHC.

ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സണ്‍ ബീവി മാങ്ങാട്, അംഗങ്ങളായ അശോകന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ബശീര്‍ പാക്യര, വിനയകുമാര്‍, ഹെല്‍ത് ഇന്‍സ്പെക്ടര്‍ ഷീബ, പി വി ഭാസ്‌കരന്‍, കെ എ മുഹമ്മദലി, കെ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത് സെക്രടറി ദേവദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
    
Farewell News, Udma FHC, Kerala News, Kasaragod News, Uduma News, Dr. M Muhammad, Shailaja, Farewell given to Dr. M Muhammad and Shailaja who retiring from Udma FHC.

Keywords: Farewell News, Udma FHC, Kerala News, Kasaragod News, Uduma News, Dr. M Muhammad, Shailaja, Farewell given to Dr. M Muhammad and Shailaja who retiring from Udma FHC.
< !- START disable copy paste -->

Post a Comment