Join Whatsapp Group. Join now!

Obituary | കോട്ടിക്കുളത്തെ മാളികയില്‍ ഹസന്‍ ശാ നിര്യാതനായി

Hasan Shah of Kottikulam passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടിക്കുളം: (my.kasargodvartha.com) കോട്ടിക്കുളം മുസ്ലിം ജമാഅത് മുന്‍ പ്രസിഡണ്ട് മാളികയില്‍ ഹസന്‍ ശാ (84) നിര്യാതനായി. മത, സാമൂഹിക, വിദ്യാഭ്യാസ മേഖകളിലെല്ലാം നേതൃരംഗത്ത് തിളങ്ങിയിരുന്നു. നൂറുല്‍ ഹുദാ ഇന്‍ഗ്ലീഷ് സ്‌കൂള്‍ ബോര്‍ഡ് ഓഫ് എജ്യുകേഷന്‍ പ്രസിഡണ്ട് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
         
News, Kerala, Kasaragod, Obituary, Hasan Shah of Kottikulam passed away.

ഭാര്യ: നസീമ. മക്കള്‍: നിയാസ് ശാ, ഹാറൂണ്‍ ശാ, രഹാന, ശാഹിന. മരുമക്കള്‍: ശരീഫ് ബെംഗ്‌ളുറു, മുഹമ്മദ് കണ്ണൂര്‍, ആഇശ കൊല്ലം, സുമയ്യ ചേരൂര്‍. കോട്ടിക്കുളം മാളിയേക്കല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Hasan Shah of Kottikulam passed away.
< !- START disable copy paste -->

Post a Comment