ഉണങ്ങി അപകടാവസ്ഥയിലായ മരവും ചില്ലകളും പൊതുമരാമത്ത് വകുപ്പ് രണ്ട് വര്‍ഷം മുമ്പ് മുറിച്ചിട്ടെങ്കിലും ലേലം ചെയ്യാത്തതിനെ തുടര്‍ന്ന് റോഡ് വക്കില്‍ കുട്ടിയിട്ട മരങ്ങള്‍ക്കാണ് സാമൂഹ്യ ദ്രോഹികള്‍ തീയിട്ടത്. ലക്ഷങ്ങള്‍ വില ലഭിക്കേണ്ട മരങ്ങളാണ് ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥമൂലം കൂട്ടിയിട്ടിരിക്കുന്നതെന്നും അവശേഷിക്കുന്നവ ഉടന്‍ ലേലം ചെയ്തു വില്‍ക്കണമെന്നും ക്ലബ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ബിസി കുമാരന്‍, ഹസൈന്‍ നവാസ്, ശാഫി ബികെ, സിദ്ദീഖ് ബോവിക്കാനം, മാധവന്‍ നമ്പ്യാര്‍, മന്‍സൂര്‍ മല്ലത്ത്, കെബി മുഹമ്മദ് കുഞ്ഞി, അശ്‌റഫ് ഹെല്‍ത്, മസ്ഊദ് ബോവിക്കാനം എന്നിവര്‍ സംസാരിച്ചു.
Keywords: Muliyar-News, Bovikanam-News, Anti-socials set fire to tree on roadside.
< !- START disable copy paste -->