Join Whatsapp Group. Join now!

Inaugurated | നീലേശ്വരം നഗരസഭയിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇനി ദാഹം തീര്‍ക്കാം; തണ്ണീര്‍പ്പന്തല്‍ തുറന്നു

Thanneerpanthal inaugurated at Nileshwar Municipality, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com) നഗരസഭയിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇനി ദാഹം തീര്‍ക്കാം. ഓഫീസിനോടനുബന്ധിച്ചുള്ള തണ്ണീര്‍പന്തല്‍ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു. പൊരിവെയിലില്‍ തളര്‍ന്നെത്തിയവര്‍ക്ക് ഇഞ്ചിയും കറിവേപ്പിലയും ഉപ്പും മല്ലിയിലയും പച്ചമുളകും ചേര്‍ത്ത സംഭാരം കുളിര് പകര്‍ന്നു.
            
News, Kerala, Kasaragod, Thanneerpanthal inaugurated at Nileshwar Municipality.

വൈസ് ചെയര്‍മാന്‍ പിപി മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെപി രവീന്ദ്രന്‍, വി ഗൗരി, പി സുഭാഷ്, ടിപി ലത, നഗരസഭാ സെക്രടറി കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Thanneerpanthal inaugurated at Nileshwar Municipality.
< !- START disable copy paste -->

Post a Comment