ദേശീയ വൈസ് പ്രസിഡന്റ് എ അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. മുത്വലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു. ശരീഫ് കൊടവഞ്ചി മുഖ്യപ്രഭാഷണം നടത്തി. മുംതാസ് സമീറ, എംഎ മക്കാര്‍ മാസ്റ്റര്‍, മാഹിന്‍ മുണ്ടക്കൈ, ഉമര്‍ അപോളോ, മൊയ്തീന്‍ കൊല്ലമ്പാടി, ബീഫാത്വിമ ഇബ്രാഹിം, മന്‍സൂര്‍ മല്ലത്ത്, സുബൈര്‍ മാര, ശുകൂര്‍ ചെര്‍ക്കള, നൈമുന്നിസ എം, കെഎ മുഹമ്മദ് റഫീഖ്, ശബീര്‍ തുരുത്തി, ഇബ്രാഹിം എതിര്‍ത്തോട്, ഖാലിദ് പച്ചക്കാട് പ്രസംഗിച്ചു.
Keywords: News, Kerala, Kasaragod, STU, STU organized protest against central and state budget.
< !- START disable copy paste -->