ഡോ. ബിഎസ് റാവുവാണ് രക്ഷാധികാരി. ഐഎംഎ ജില്ലാ കമിറ്റി ചെയര്‍മാന്‍ ഡോ. സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു. ഡോ. ബി നാരായണ നായിക്, ഡോ. ഗോപാലകൃഷ്ണ ഭട്ട്, ഡോ. ടി ഖാസിം എന്നിവര്‍ സംസാരിച്ചു. ഹൃദ്രോഗങ്ങള്‍ക്കുള്ള നൂതന ചികിത്സകളെ കുറിച്ച് അരമന ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. അബ്ദുല്‍ മന്‍സൂര്‍ ഡോക്ടര്‍മാര്‍ക്ക് ക്ലാസെടുത്തു.
Keywords: News, Kerala, Kasaragod, New office bearers of Kasaragod Physicians Association takes charges.
< !- START disable copy paste -->