Join Whatsapp Group. Join now!

Dentist Day | ദേശീയ ഡെന്റിസ്റ്റ് ദിനം ആചരിച്ചു

National Dentist Day observed, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ജെനറല്‍ ആശുപത്രി ദന്തരോഗ വിഭാഗം ദേശീയ ഡെന്റിസ്റ്റ് ദിനം ആചരിച്ചു. ആശാ പ്രവര്‍ത്തകര്‍ക്ക് വായ ശുചിത്വത്തെ കുറിച്ച് ഡെന്റല്‍ സര്‍ജന്‍ ഡോ. മുഹ്മീന അശ്മീന്‍ ക്ലാസെടുത്തു. ആശുപത്രിയിലെ ദന്തരോഗ വിഭാഗം ജീവനക്കാരെ യോഗത്തില്‍ അനുമോദിച്ചു.
           
News, Kerala, Kasaragod, National Dentist Day observed.

ആശുപത്രി സൂപ്രണ്ടന്റ് ഡോ. രാജ റാം കെകെ ഉദ്ഘാടനം ചെയ്തു. ഡെപ്യൂടി സൂപ്രണ്ടന്റ് ഡോ. എ ജമാല്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കൃഷ്ണ നായിക് പി, ഡോ. ജനാര്‍ധന നായിക്, സിഎച് ഡെന്റല്‍ മെകാനിക് ശാനില്‍ പി എം എന്നിവര്‍ സംസാരിച്ചു.

Keywords: News, Kerala, Kasaragod, National Dentist Day observed.
< !- START disable copy paste -->

Post a Comment