Join Whatsapp Group. Join now!

Down Syndrome Day | ജെനറല്‍ ആശുപത്രിയില്‍ ഡൗണ്‍ സിന്‍ട്രോം ദിനം ആചരിച്ചു

Down Syndrome Day was observed at General Hospital, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ ഐഎപി, ഐഎംഎ എന്നീ സംഘടനകളുടെ സഹകരണത്തോടെ ഡൗണ്‍ സിന്‍ട്രോം ദിനം ആചരിച്ചു. കുട്ടികളുടെ ചിത്രരചന മല്‍സരം സംഘടിപ്പിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി കേക് മുറിച്ച് വിതരണം ചെയ്തു.
            
News, Kerala, Kasaragod, General Hospital Kasaragod, Down Syndrome Day was observed at General Hospital.

ഡെപ്യൂടി സൂപ്രണ്ടന്റ് ഡോ. ജമാല്‍ അഹ്മദ് എ ഉദ്ഘാടനം ചെയ്തു. ഐഎപി സെക്രടറി ഡോ. ബി നാരായണ നായിക് അധ്യക്ഷത വഹിച്ചു. ഡോ. പ്രീമ കെബി, ഡോ. അപര്‍ണ, ഡോ. വെങ്കട്ട ഗിരി, ഡോ. സൂര്യഗായത്രി, അന്‍സമ്മ എന്നിവര്‍ സംസാരിച്ചു.
        
News, Kerala, Kasaragod, General Hospital Kasaragod, Down Syndrome Day was observed at General Hospital.

Keywords: News, Kerala, Kasaragod, General Hospital Kasaragod, Down Syndrome Day was observed at General Hospital.
< !- START disable copy paste -->

Post a Comment