Join Whatsapp Group. Join now!

Obituary | ചിത്താരിയിലെ അബ്ദുർ റഹ്‌മാൻ നിര്യാതനായി

Abdur Rahman of Chithari passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) ചിത്താരി സ്വദേശിയും ചാമുണ്ഡിക്കുന്ന് കൊട്ടിലങ്ങാട് കാറ്റാടി ഹൗസിൽ താമസക്കാരനുമായ അബ്ദുർ റഹ്‌മാൻ (66) നിര്യാതനായി. ദീർഘകാലം അബുദബിയിൽ പ്രവാസിയായിരുന്നു.

News, Obituary, Kasaragod, Masjid, Work, Abdur Rahman of Chithari passed away.

 പരേതരായ മഠിയൻ ഇബ്രാഹിം - ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമ. മക്കൾ: ജമാൽ, സിദ്ദീഖ്, ഫൈറൂസ്, ഫസീല. മരുമക്കൾ: ഹബീബ്, റൈഹാന, മിസ്‌രിയ, ശമീമ.

സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, ബശീർ, അശ്‌റഫ്, നഫീസ, ഫാത്വിമ, ആഇശ. കൊട്ടിലങ്ങാട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Obituary, Kasaragod, Masjid, Work, Abdur Rahman of Chithari passed away.

Post a Comment