ബോവിക്കാനം: (my.kasargodvartha.com) മുളിയാര്‍ പഞ്ചായത് ബിജെപി മുന്‍ പ്രസിഡണ്ട് രാജന്‍ ബേപ്പ് (63) നിര്യാതനായി. പരേതരായ തുളുച്ചേരി കുമാരന്‍ നായര്‍ - ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: നാരായണി. മക്കള്‍:ധനേഷ്, നിധീഷ് (ദുബൈ), കൃപേഷ്.
സഹോദരങ്ങള്‍: നാരായണന്‍, സുധാകരന്‍, ഇന്ദിര, ചന്ദ്രശേഖരന്‍. ഞായറാഴ്ച രാത്രിയോടെ സംസ്‌കരിക്കും.
Keywords: News, Kerala, Kasaragod, Obituary, BJP leader Rajan Beppu passed away.
< !- START disable copy paste -->