Join Whatsapp Group. Join now!

Reception | മുസ്ലിം ലീഗ് കുമ്പള പഞ്ചായത് പ്രസിഡന്റ് ബി എന്‍ മുഹമ്മദലിക്ക് സ്വീകരണം നല്‍കി

Reception for BN Muhammad Ali, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍: (my.kasargodvartha.com) മുസ്ലിം ലീഗ് കുമ്പള പഞ്ചായത് കമിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബി എന്‍ മുഹമ്മദലിക്ക് കൊപ്പളം വാര്‍ഡ് കൗണ്‍സിലര്‍മാര്‍ സ്വീകരണം നല്‍കി. പ്രസിഡണ്ടായതിന് ശേഷം ബി എന്‍ മുഹമ്മദലി ആദ്യമായി എത്തിയതും തന്റെ തട്ടകമായി അറിയപ്പെടുന്ന കൊപ്പളത്തിലേക്കാണ്.
        
News, Kerala, Kasaragod, Committee, Kumbla, Reception for BN Muhammad Ali.

സീനിയര്‍ കൗണ്‍സിലര്‍ അഹ്മദ് ഹാജി കൊപ്പളം, ബി എന്‍ അബ്ദുല്ല, ബി കെ അബ്ദുല്‍ ഖാദര്‍, മൂസ കൊപ്പളം, സി എം ജലീല്‍, ബശീര്‍ ബച്ചി, ബി കെ മുനീര്‍, ബി കെ അന്‍വര്‍, സൈഫുദ്ദീന്‍ കടപ്പുറം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Keywords: News, Kerala, Kasaragod, Committee, Kumbla, Reception for BN Muhammad Ali.
< !- START disable copy paste -->

Post a Comment